Latest News
literature

തൊട്ടാല്‍ പൊട്ടുന്ന മതവികാരവുമായി സദാ സംഘര്‍ഷപൂരിതമായ ഒരു മനസ്സുമായി ജീവിക്കുന്നവര്‍ക്ക് ഒരു പോസ്റ്റ് പോലും കലാപകാരണമാകുന്നുവെന്ന് ബാംഗ്ലൂര്‍ കാണിക്കുന്നു; ആരോ ഒരാള്‍ ചെയ്ത ചെറിയ ഒരു തെറ്റിന്റെ പേരില്‍ ഒരു തെരുവു മുഴുവന്‍ അക്രമിക്കാനിറങ്ങുന്നവരുടെ മനോവികാരം എന്താണ്? മതേതര സമൂഹത്തില്‍ ജോസഫെന്ന ഒരു പ്രൊഫസറുടെ ജീവിതം നേര്‍ക്കാഴ്ചയായി മുന്നിലുള്ളപ്പോള്‍ ബാംഗ്ലൂര്‍ വരെ എന്തിനു പോകണം? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

ചിലതൊക്കെ പറയേണ്ട സമയത്ത് വ്യക്തമായും കൃത്യമായും പറയേണ്ടത് തന്നെയാണ്. ബാംഗ്ലൂര്‍ ഒരോര്‍മ്മപ്പെടുത്തലാണ്. കൃത്യമായി പറഞ്ഞാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്ത...


LATEST HEADLINES