താരജാഡകളില്ലാത്ത ഒരു നടിയാണ് സീമ ജി നായര്‍. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി ഇവര്‍ നമ്മുടെ സ്വീകരണ മുറിയിലും, ബിഗ് സ്‌ക്രീനിലുമായി നിറയുന്ന താരം കൂടിയാണ്. ഒര...