മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ പൊന്നോണക്കാലം കോവിഡിനോടു പൊരുതി ആഘോഷ...