ഇടുക്കി പദ്ധതിയുടെ കോ ഓർഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷ്യൽ കളക്ടറും ആയിരുന്ന ഡോ. ഡി ബാബുപോളിനോട് അടിയന്തിരമായി തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റ...