സഞ്ചാരപ്രിയർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഇടമാണ് ആമപ്പാറ. ലോക ടൂറിസം ഭൂപടത്തിലേക്ക് ആമപ്പാറ പാറയിടുക്കിലെ ഇടുങ്ങിയ നടപ്പാത സ്ഥാനം പിടിച്ചതോടെ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത...