വണ്ണത്തെക്കാള്‍ ഉപരി പലര്‍ക്കും വയറ്റിലെ കൊഴുപ്പാണ് പ്രധാന പ്രശ്‌നം. സ്ത്രീ പുരുഷ ഭേദമെന്യ ശരീര സൗന്ദര്യത്തിന് പ്രധാന വില്ലനാകുന്നതും അബ്‌ഡോമിനല്‍ ഒബിസിറ്റ...