cinema

പൃഥ്വിരാജിന് ഇന്ന് 37ാം പിറന്നാള്‍; ആശംസകളോടെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും

മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില്‍ ഒരാളാണ്. നടന്‍ സംവിധാ...


LATEST HEADLINES