സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് തമിഴ് നടി ഹരിണി സുന്ദരാജന്‍. പുതിയ ചിത്രം ലവറിലെ ഐഷു എന്ന കഥാപാത്രമാണ് ട്രോളുകള്‍ക്ക...