cinema

റൊമാന്റിക് ത്രില്ലര്‍ ചിത്രം 'സ്പ്രിംഗ് 'ലെ ആദ്യ ഗാനം റിലീസ് ആയി

ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്. ...