പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണം അപകടമല്ല, കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സിംഗപ്പൂരില്‍ നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെ...