സ്വര്‍ണം എത്രകാലം മണ്ണില്‍ കിടന്നാലും അതിനു മാറ്റേറും എന്നതിന്റെ തികഞ്ഞ തെളിവാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. അതു മറ്റാരുടേതുമല്ല, ഒരു കന്യാസ്ത്രീയുടേത് ആയിരുന്നു. കഴിവ് ഉണ്ടെങ്കില്&z...