നടി മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുതിയ വീഡിയോ വൈറലാവുകയാണ്. ഹോട്ടലില്‍ വച്ചുള്ള രസകരമായ ഒരു സംഭവമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക...