ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ഗോവിന്ദ് നാംദേവിന്റെ ഒരു ചിത്രം ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ കാര്യമായി ശ്രദ്ധ നേടുന്നുണ്ട്. ഹിന്ദി ടെലിവിഷന്‍, പരസ്യ നടി ശിവാംഗ...