മിനിസ്ക്രീനിലെ 'നിത്യഹരിത താരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് ശരത് ദാസ്. സിനിമകളിലൂടെയും നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ശരത്...