പുലിക്കളിയെ അധിക്ഷേപിച്ച എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്റെ ഫെയ്സ്ബുക്ക് കുറിപ്പിനെതിരെ പ്രതിഷേധം. പുരുഷന്മാരുടെ രൂപവൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാല്...