എഴുപത്തിഒമ്പതാം വയസില്‍ വിദ്യാധരന്‍ മാസ്റററെ തേടി മികച്ച ഗായകനുള്ള പുരസ്‌ക്കാരം എത്തുമ്പോള്‍ സാര്‍ത്ഥകമാകുന്നത് പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന സംഗീത സപര്യയാണ്. ...