പ്രണയവും കോമഡിയും കോര്‍ത്തിണക്കി പുതിയ സീരീസുമായി ഡിസ്നി ഹോട്സ്റ്റാര്‍. ഡിസ്നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസാണിത്. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമ...