Latest News
cinema

പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലൂടെ മലയാളഹൃദയം കീഴടക്കിയ റിബയെ തേടി തെലുങ്ക് ലോകവും; നാനിയുടെ നായികയായി റിബ എത്തുന്നത് 'ജേഴ്‌സിയില്‍'; കായികലോകത്തിന്റെ കഥ പറയുന്ന സിനിമ മലയാളത്തിലുമെത്തും

പൈപ്പിന്‍ ചോട്ടിലെ പ്രണയം, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് റീബ മോണിക്ക ജോണ്‍. ഇപ്പോഴിതാ നടി തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം...


LATEST HEADLINES