ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നിരവധി ശാരീരിക-മാനസിക ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് സാനിറ്ററി പാഡുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അസൗകര്യങ്ങള്‍. ശാരീരിക അസ...