Latest News
cinema

ഇന്‍സോമ്‌നിയയുടെ പേരില്‍ പ്രവാസിയില്‍ നിന്ന് 35 ലക്ഷം തട്ടിയത് ലാഭവിഹിതം വാഗ്ദാനം ചെയ്ത്; പണം തിരികെ ആവശ്യപ്പെട്ടതോടെ ഭീഷണിയും ബ്ലാക്ക് മെയിലിംഗും; മെന്റലിസ്റ്റ് ആദിയും സംവിധായകന്‍ ജിസ് ജോയിയും കുടുങ്ങുമോ? 

ഇന്‍സോമ്നിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന പ്രവാസി മലയാളിയുടെ പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയിക്കുമെതിരെ കേസെടുത്ത് പൊലീസ്. 35 ലക്ഷം രൂ...


LATEST HEADLINES