Latest News
cinema

'പെട്ടിയുടെ കോലം കണ്ടു ഞാന്‍ ഞെട്ടി, ഇത് കൊറച്ച് കഠിനമായിപ്പോയി.. പരിഭവണ്ട്... പരാതില്ല്യ'; റാപ്പ് ചെയ്ത് ഭദ്രമാക്കി അയച്ച മൊതല്....ദേ കെടക്ക്ണ്.; അമ്മ' അയച്ച ഓണക്കിറ്റ് പെട്ടി പൊട്ടി; കുറിപ്പുമായി മുഹമ്മദ് മുസ്തഫ 

താരസംഘടനയായ 'അമ്മ'യില്‍ നിന്ന് വീട്ടിലേയ്ക്ക് അയച്ച ഓണക്കിറ്റിന്റെ അവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ. സംഘടനയയച്ച കിറ്റിന്റെ പെട്ടി പൊട്ടിപ്പൊളിഞ്ഞിരിക്കു...


LATEST HEADLINES