സൂപ്പര്‍ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ' എന്ന് പേരിട്...