നടി മിയ ജോര്‍ജ് പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ വീഡിയോ പങ്കുവച്ച് സഹോദരി ജിനി. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നല്‍കിയത്. 2021ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക...