സീ കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി വിജയകരമായി സംപ്രേക്ഷണം തുടരുന്ന പരമ്പരയാണ് മാംഗല്യം. സനല്‍ കൃഷ്ണയും മരിയ പ്രിന്‍സും നായികാ നായകന്മാരായി അഭിനയിക്കുന്ന പരമ്പരയില്‍ വ...