പത്ത് ദിവസം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കും സസ്പെന്‍സുകള്‍ക്കും ഒടുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വി ഡി സതീശനെ പ്രശംസിച്ച് മലയാള സിനിമാ ലോകവും. മലയാളത്തിന്റെ മഹാനടന...