തമിഴ് സൂപ്പര്‍താരം രജനീകാന്തിന് ആദ്യമായി നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായി മധു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ്...