Latest News
cinema

അപൂര്‍വമായി മാത്രം വീട്ടില്‍ വരുന്ന കുടുംബനാഥന്‍; വീട്ടിലെത്തുമ്പോള്‍ പുറത്തു കൊണ്ടു പോകുമെന്നും ഡിന്നറിനു പോകുമെന്നുമെല്ലാം പ്രതീക്ഷിക്കും; പക്ഷ, ഉടന്‍ അടുത്ത സിനിമയുടെ കാര്യത്തിനു പോകും;പത്തിരുപത് വര്‍ഷം കഴിഞ്ഞാല്‍ പൊട്ടിത്തെറിക്കണ്ടേ?'സുഹൃത്തുക്കളില്‍ പലരും ഞങ്ങളോട് ഒരുമിക്കാന്‍ പല തവണ പറഞ്ഞു; ഇരുവശത്തും വാശി ബാക്കി;പ്രിയന്‍ ലിസി ദമ്പതികള്‍ക്ക് പറയാനുള്ളത്

പ്രിയന്‍ ലിസി ദമ്പതികളുടെ വിവാഹവും വേര്‍പിരിയലും വീണ്ടുമുള്ള ഒരുമിക്കലും എപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുള്ള വാര്‍ത്തകളാണ്. ഇരുവരും വീണ്ടും ഒരുമിച്ചത് അതുകൊണ്ട് തന്നെ ഏറെ വാര...


LATEST HEADLINES