ശബരിമലയുടെ ആരാധനകളുടെ പ്രത്യേകതകള്‍ കൊണ്ടാകാം സാധാരണ പുരുഷന്മാര്‍ എഴുതിയ സ്തുതിഗീതങ്ങളാണ് നമ്മള്‍ ഇന്നേ വരെ അറിഞ്ഞിട്ടുള്ളു. നമ്മുടെ ചിത്ര ചേച്ചിയുള്&zwj...