cinema

വെണ്ണലയിലെ വീട്ടിലെക്ക് അനുശോചനവുമായെത്തി താരങ്ങളും സിനിമാ പിണണി പ്രവര്‍ത്തകരും; കാവ്യയുടെ അ്ച്ഛന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍; നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകള്‍ മറക്കാനാല്ലെന്ന് കുറിച്ച് അനൂപ മേനോന്‍

കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ വിട പറഞ്ഞത്. തിങ്കളാഴ്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നെയിലായിരുന്നു മരണം. പിന്നീട് മൃതദേഹം കൊച്ചി വെണ്ണലയിലേ വീട്ടിലേക്ക്...