ബംഗാളി നടനും സംവിധായകനുമായ പരംബ്രത ചാറ്റര്‍ജിയും ?ഗായികയും മെന്റല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുമായ പിയ ചക്രവര്‍ത്തിയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വ...