രാത്രി കൊച്ചിയിലെ തിരക്കേറിയ റോഡരുകില്‍ നിന്ന് ഐസ്‌ക്രീം നുണഞ്ഞും തമാശ പറഞ്ഞും നില്ക്കുന്ന നയന്‍താരയുടെ വീഡിയോ ഭര്‍ത്താവ് വിഘ്‌നേശാണ് ഇന്‍സ്റ്റഗ്രാമില്...