തെന്നിന്ത്യന്‍ നടിമാരായ നയന്‍താരയും തൃഷയും തമ്മില്‍ അത്ര സൗഹൃദത്തില്‍ അല്ല എന്ന അഭ്യൂഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ആ പ്രശ്നങ്ങളെല്ലാം വെറും ഗോസിപ്പ് മാത്രമാണ...