Latest News
cinema

86ാം വയസ്സില്‍ ജീവിതത്തിലെ ആദ്യത്തെ ഡിജെ നൈറ്റ് ആസ്വദിക്കുന്ന മുത്തശിയുടെ വീഡിയോ പങ്ക് വച്ച് സൗഭാഗ്യ; പരിപാടിയില്‍ അടി പൊളി നൃത്തച്ചുവടുകളുമായി സുബ്ബലക്ഷ്മിയമ്മയും;വൈറല്‍ വീഡിയോ കാണാം

സുബ്ബലക്ഷ്മിയമ്മ എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഹൃദയം കവരുന്ന ചിരിയും ചില്ലറ കുസൃതികളും ഒക്കെയായി മലയാളികളുടെ ഹൃദയത്തില്‍ താരം സ്ഥാനം ഉ...


LATEST HEADLINES