ടൊവീനോ തോമസ് നായകനായി എത്തിയ കള എന്ന സിനിമയ്ക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. 'ടിക്കി ടാക്ക...