cinema

ഇനി കലാകാരന്മാര്‍ക്ക് സഹായമില്ല; സ്ഥലം നല്കിയത് അച്ഛനില്ലാതായി പോയ രണ്ട് മക്കള്‍ക്ക്; വീട് പൂട്ടി പോയാല്‍ നിയമനടപടി; തന്നെ സോഷ്യല്‍മീഡിയയ്ക്ക് വലിച്ച് കീറാന്‍ രേണു ഇട്ട് കൊടുത്തു; കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം നല്കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിന് പറയാനുള്ളത്

ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണശേഷം സന്നദ്ധസംഘടന വെച്ചു നല്‍കിയ വീട് ചോരുന്നുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ആണ് രേണു സുധി രംഗത്തെത്തിയത്. വീടിന് ചോര്‍ച്ചയുണ്ടെന്നായിരുന്നു രേണുവിന്റ...