പ്രശസ്ത തെലുങ്ക് ചലച്ചിത്രകാരൻ കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ദേശീയ അവാർഡ് നേടിയ വിശ്വനാഥ് വാർധക്യ സഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ചു നാള...