നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ പരസ്യചിത്രത്തിനായി ഒന്നിച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇരുവരും ഒരു കെ.എസ്.ആര്‍.ട...