Latest News
cinema

പുഞ്ചിരിക്കുന്ന ചിത്രം പങ്ക് വച്ച് ഹരീഷ് കണാരന്‍; ബാദുഷയ്ക്കുള്ള മറുപടിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; നടന് അവസരങ്ങള്‍ നഷ്ടപ്പെട്ടത് സ്വഭാവം കൊണ്ടെന്ന വെളിപ്പെടുത്തലുമായി ബാദുഷ

ചലച്ചിത്ര താരം ഹരീഷ് കണാരന്റെ ആരോപണത്തിന് മറുപടി നല്കി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പ...


LATEST HEADLINES