സിനിമാ സീരിയല്‍ താരങ്ങളുടെ പേരില്‍ പലപ്പോഴും വ്യാജ വാര്‍ത്തകള്‍ പല തരത്തില്‍ പ്രചരിക്കാറുണ്ട്. അതില്‍ ഒട്ടും സഹിക്കാനാകാത്തത് മരിച്ചുവെന്ന് പറഞ്ഞു പുറത്തു വരുന്ന വാര്&zwj...