മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് ഗായിക അഭയ ഹിരന്മയി. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഗായിക. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവ...