അങ്കമാലി ഡയറീസ് എന്ന സിനിമിയിലെ അപ്പാനി രവിയെന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കും ചേക്കേറിയ നടനാണ് അപ്പാനി ശരത്ത്. ഈ ഒരു സിനിമ കൊണ്ടു തന്നെ മലയാളി പ്രേക്...