രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം നോവിന്റെ ശൂല മുന മുകളില് കരേറാം നാരായ ബിന്ധുവിലഗസ്ത്യനെ കാണാം &...
പ്രഭാതം. തണുപ്പ് മേലാകെ അരിച്ചുകയറുന്നുണ്ട്. മണി ഏഴ് കഴിഞ്ഞെങ്കിലും തെല്ലും വെയിൽ വന്നിട്ടില്ല. കാർമേഘം കമ്പിളി പോലെ ആകാശത്ത് നിവർത്തിയിട്ടിട്ടുണ്ട്. സൂര്യൻ ഇന്നും അവ...
മഞ്ഞണിഞ്ഞ നീലഗിരി താഴ്‌വരയിലൂടെ മടങ്ങുമ്പോള്‍ മനസ് ചോദിച്ചു; ഏതായിരുന്നു കണ്ടതില്‍ മനോഹരമെന്ന്? സമുദ്രനിരപ്പില്‍ നിന്നും 8,650 അടി ഉയരെ തലയുയര്‍ത്തി നില്‍ക്കുന്ന ദോഡ്ഡബേ...
I lay in my bunk and thought about geology and astronomy and anthropology and theology and zoology and parasitology and the intestinal flora and fauna of Egypt with its cla...
മലയാളികള്‍ക്ക് പോണ്ടിച്ചേരി എന്ന് കേള്‍ക്കുമ്പോള്‍ 'ഫ്രണ്ട്‌സ്', 'സ്വപ്നക്കൂട്' എന്നീ സിനിമകളിലെ ദൃശ്യങ്ങളായിരിക്കും മനസിലോടിയെത്തുക. എന്നാല്&zw...
സന്ധ്യാ വന്ദനം ചെയ്യുകയായിരുന്ന ബ്രഹ്മാവിന്റെ അരികിലെത്തി ഇന്ദ്രന്‍ ഒരു ആവശ്യം പറഞ്ഞു. ഉത്തമനായ ഒരു യോദ്ധാവിനെ വേണം. ആവശ്യപ്പെട്ടതുപ്രകാരം ബ്രഹ്മാവ് തന്റെ കൈക്കുടന്നയിലെ ജലത...
അത്യപൂര്‍വങ്ങളായ വന്യജീവികള്‍, പേരറിയാത്ത ഔഷധജാലങ്ങള്‍, വെള്ളിനൂലുപോലൊഴുകുന്ന കാട്ടാറിന്റെ സൗന്ദര്യം.... ഇത് ശംഖിലി വനത്തിനുള്ളിലെ ഇടുക്കന്‍ പാറയുടെ ചിത്രമാണ്. പ...
പ്രളയകാലത്ത് വാതിലടഞ്ഞുപോയ ചിലയിടങ്ങളുണ്ട്, ഒരിക്കലും തുറക്കില്ലെന്നു കരുതിയ ഇടങ്ങള്‍. പക്ഷേ മലക്കപ്പാറയ്ക്ക് മടിച്ചുനില്‍ക്കാനായില്ല. കാരണം വാല്‍പ്പാറയ്ക്കുള്ള പടിഞ്ഞാറിന്റെ വാതില്&...