Latest News

എയര്‍ടെലിന് പിന്നാലെ നിരക്ക് വര്‍ധിപ്പിച്ച് വോഡഫോണ്‍ ഐഡിയയും

Malayalilife
എയര്‍ടെലിന് പിന്നാലെ നിരക്ക് വര്‍ധിപ്പിച്ച് വോഡഫോണ്‍ ഐഡിയയും

യര്‍ടെലിന് പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. 20 മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന. ഈ മാസം 25 മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും. ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നതെന്ന് കമ്പനി അറിയിച്ചു.

നേരത്തെ എയര്‍ ടെല്‍ നിരക്കു വര്‍ധന പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വോയ്സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാകും. നവംബര്‍ 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.

vodafone idea announces mobile recharge plans for prepaid users

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക