തായ്ലന്‍ഡില്‍ ഹുവായ് വൈ 7 പി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു . ഹുവായ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷധതായി ഉള്‍ക്കൊളളിച്ചിരിക്കുന്നത് 48 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറ സെന്‍സര്‍, പഞ്ച്-ഹോള്‍ ഡിസ്പ്ലേ ഡിസൈന്‍, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് . ഫോണിന് ഏകദേശം 11,500 രൂപയാണ് വില വരുന്നത് . കൂടാതെ ബ്രാന്‍ഡ് ഈ ഹാന്‍ഡ്സെറ്റ് വാഗ്ദാനം നല്‍കിയിരിക്കുന്നത് 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് . രണ്ട് കളര്‍ ഓപ്ഷനുകളാണ് ഹുവായ് വൈ 7 പി ലഭ്യതയില്‍ ഉളളത് .
അറോറ ബ്ലൂ, തായ്ലന്‍ഡിലെ മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് . മൂന്ന് ക്യാമറകള്‍ ആണ് ഹുവായ് വൈ 7 പി പിന്നില്‍ വഹിക്കുന്നത് . ഫ് / 1.8 അപ്പേര്‍ച്ചറുള്ള 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും എഫ് / 2.4 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ എന്നിവയാണ് . മൂന്നാമത്തെ 2 മെഗാപിക്‌സല്‍ ക്യാമയില്‍ ു. എഫ് / 2.4 അപ്പേര്‍ച്ചറുള്ള ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട് .
ഹുവായ് വൈ 7 പി ബ്ലൂടൂത്ത് 5.0, മൈക്രോ യുഎസ്ബി പോര്‍ട്ട്, വൈ-ഫൈ 802.11 ബി / ജി / എന്‍, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ്, എജിപിഎസ്, ഗ്ലോനാസ് എന്നിവ കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ഒരുക്കിയിരിക്കുകയും ചെയ്യുന്നുണ്ട് .