ഇന്ത്യയില്‍ ഒരോ കാര്യത്തിനും മാര്‍ക്കറ്റ് ഉയര്‍ന്ന് വരുകയാണ്. അത്തരത്തില്‍ വിപണന മൂല്യം കൂടുതലുള്ള ഒന്നാണ് ഫോണുകള്‍. ഇപ്പോഴിസാ എറ്റവും പുതിയ ഫോണ്‍ അവതരിപ്പിച്ചു.ഹുവായ് മേറ്റ് 20 പ്രോ ആണ് ഇന്ത്യയില്‍ പുതുതായി അവതരിപ്പിച്ചത്. 69,990 രൂപയാണ് ഫോണിന് വില വരുന്നത്. ആമസോണ്‍ ഇന്ത്യയില്‍ ഫോണ്‍ ഡിസംബര്‍ 3 മുതല്‍ വില്‍പ്പന ആരംഭിക്കും.
19:5:9 ആസ്പെക്ട് റേഷ്യോയില്‍ 3120ണ്മ1440 പിക്സല്‍ റെസല്യൂഷനില്‍ 6.39 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.6 ജിബി റാം 128 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. മൂന്ന് ക്യാമറകളാണ് ഫോണിനുള്ളത്. 40 എംബി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ്, 8 എംപി ടെലിഫോട്ടോ ലെന്‍സ്, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ്. 4,200 എംഎഎച്ചാണ് ബാറ്ററി.