Latest News

ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ട്

Malayalilife
ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ട്

ഫ്ലിപ്കാര്‍ട്ടിന്‍്റെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ ജൂലൈ 23 മുതല്‍ 27 വരെ നടക്കുന്നു. മികച്ചഓഫറുകളാണ് ഫ്ലിപ്കാര്‍ട്ട് സ്മാര്‍ട്ട്ഫോണുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍,ടിവികള്‍ എന്നിങ്ങനെ എല്ലാ ഇലക്‌ട്രോണിക്സ് വിഭാഗങ്ങള്‍ക്കും നല്‍കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും വമ്ബന്‍ ഓഫാറുകളാണ് കൊടുക്കുന്നത്.

ബാങ്ക് കാര്‍ഡുകള്‍,ഇഎംഎ ഇടപാടികള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകളുണ്ടാകും എന്നാണ് സൂചന.  70 ശതമാനം വരെ ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍ പോലെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക്  ഓഫര്‍ ഉണ്ടാകും.  ടാബ്ലെറ്റുകള്‍ക്ക് 45 ശതമാനം വരെയും റൂട്ടറുകള്‍,മൗസ്,കീബോര്‍ഡുകള്‍ എന്നിവയ്ക്ക് 80 ശതമാനം വരെയും  ഓഫറുകളുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 65 ശതമാനം ഓഫര്‍ ലഭിക്കും.

 ഓഫര്‍ വില്പന എല്ലാ ദിവസവും രാവിലെ 12 മണിക്കും 8 മണിക്കും വൈകീട്ട് 4 മണിക്കുമാണ്. വില്പന സമയത്ത് ആകര്‍ഷകമായ ഡീലുകളും ഉണ്ടാകും.

Read more topics: # flipkart new offer
flipkart new offer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES