Latest News
 കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ; ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്'താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
cinema
June 14, 2024

കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ; ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്'താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ 'ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്' ചിത്രത്തിലെ താരങ്ങളെ ആദരിച്...

ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്'
 ആസിഫലി നായകനായെത്തുന്ന 'ലെവല്‍ ക്രോസ്സ്' റിലീസ് ജൂലൈ 26 ന്; ജിത്തു ജോസഫ് ചിത്രത്തില്‍ നടനെത്തുക ഗംഭീര മേക്കോവറില്‍
cinema
June 13, 2024

ആസിഫലി നായകനായെത്തുന്ന 'ലെവല്‍ ക്രോസ്സ്' റിലീസ് ജൂലൈ 26 ന്; ജിത്തു ജോസഫ് ചിത്രത്തില്‍ നടനെത്തുക ഗംഭീര മേക്കോവറില്‍

ആസിഫലി നായകനായെത്തുന്ന ' ലെവല്‍ ക്രോസ്സ് ജൂലൈ 26 ന് തിയേറ്ററുകളില്‍ എത്തും.സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന  ആസിഫലി നായകനായ ...

ലെവല്‍ ക്രോസ്സ്
 ആവേശം സിനിമയിലെ ജാഡ പാട്ട് സ്റ്റേജില്‍ പാടുന്നതിനൊപ്പം കാണികളെ തെറി വിളിച്ച്‌ നടന്‍ ശ്രീനാഥ് ഭാസി; അയര്‍ലന്റില്‍ നടന്ന സ്‌റ്റേജ് ഷോയിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയയില്‍; നടന്‍ വീണ്ടും വിവാദത്തില്‍

ആവേശം സിനിമയിലെ മോനേ ജാഡ, പച്ചയായ ജാഡ എന്ന പാട്ട് സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിച്ച് നടന്‍ ശ്രീനാഥ് ഭാസി. സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ...

ആവേശം ശ്രീനാഥ് ഭാസി
 അദിവി ശേഷിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ഡക്കോയിറ്റ് ; ശ്രുതി ഹാസന്‍ ജോയിന്‍ ചെയ്തു
cinema
June 13, 2024

അദിവി ശേഷിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ഡക്കോയിറ്റ് ; ശ്രുതി ഹാസന്‍ ജോയിന്‍ ചെയ്തു

അദിവി ശേഷിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ഡക്കോയിറ്റ്' ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നായികയായെത്തുന്ന ശ്രുതി ഹാസന്‍ സെറ്റില്&zw...

ഡക്കോയിറ്റ്
 ബേസിലിന്റെ ഹോപിനെ തോളത്ത് വച്ച് നസ്രിയ;സൂക്ഷ്മദര്‍ശിനിയുടെ പൂജാ ചടങ്ങില്‍ തിളങ്ങി ഫഹദ് നസ്രിയ താരദമ്പതികള്‍; വീഡിയോ കാണാം
cinema
June 13, 2024

ബേസിലിന്റെ ഹോപിനെ തോളത്ത് വച്ച് നസ്രിയ;സൂക്ഷ്മദര്‍ശിനിയുടെ പൂജാ ചടങ്ങില്‍ തിളങ്ങി ഫഹദ് നസ്രിയ താരദമ്പതികള്‍; വീഡിയോ കാണാം

നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം 'സൂക്ഷ്മദര്‍ശിനി'യുടെ ചിത്രീകരണ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ബേസിലിന്റെ മകള്‍ ഹോപ്പ...

നസ്രിയ ബേസില്‍
 സഹോദര ബന്ധത്തിന്റെ അവസാനം; നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു;സഹോദരന്റെ വിയോഗത്തില്‍ സുജിത് വാസുദേവിന്റെ കുറിപ്പ്
cinema
June 13, 2024

സഹോദര ബന്ധത്തിന്റെ അവസാനം; നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു;സഹോദരന്റെ വിയോഗത്തില്‍ സുജിത് വാസുദേവിന്റെ കുറിപ്പ്

ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെ സഹോദരന്‍ രഞ്ജിത്ത് വാസുദേവ് അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. സഹോദരന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വ...

സുജിത് വാസുദേവ്.
 നിങ്ങളെയാരും നിര്‍ബന്ധിക്കുന്നില്ലല്ലോ? പരസ്പര സമ്മതത്തോടെയല്ലേ? ടിആര്‍പിയ്ക്ക് വേണ്ടി ഇന്‍ഡസ്ട്രിയെ മോശമാക്കുകയാണ്;കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി റായ് ലക്ഷ്മി പങ്ക് വച്ച വാക്കുകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം
News

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റായ് ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ റായ് ലക്ഷ്മ...

റായ് ലക്ഷ്മി
 മമ്മൂട്ടി നമ്മുടെ അഭിമാനം - സ്വാമി നന്ദാത്മജാനന്ദ; മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ പദ്ധതിയുടെ ഭാഗമായ വിദ്യാമൃതത്തിന് കൊച്ചിയില്‍ തുടക്കം
News
June 13, 2024

മമ്മൂട്ടി നമ്മുടെ അഭിമാനം - സ്വാമി നന്ദാത്മജാനന്ദ; മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ പദ്ധതിയുടെ ഭാഗമായ വിദ്യാമൃതത്തിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: വേദനിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ...

കെയര്‍ ആന്റ് ഷെയര്‍

LATEST HEADLINES