ബോളിവുഡിലാണ് കത്രീന കൈഫ് സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയായ നടിയുട ഒരു വീഡിയോ ആണ് ഇപ്പോള്&zw...
ശ്രീനാഥ് ഭാസിക്കെതിരായ വിവാദത്തിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ചാനലുകളിലെ അവതാരകരുടെ അഭിമുഖങ്ങളെ അനുകൂലി്ക്കും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. ഓണ്ലൈന്&z...
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ശ്രീനിവാസൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. സോഷ്യൽ മീഡിയയിലും ഏറെ സജീവവുമാണ് താരം. ബ...
നാടകത്തിലൂടെ ശ്രദ്ധേയനായി പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ജയരാജന്‍ കോഴിക്കോട്. ഇപ്പോഴിതാ സിനിമയിലെത്തിയ ശേഷം ആദ്യമാ...
നടന്‍ ശ്രീനാഥ് ഭാസിയെ താല്‍ക്കാലികമായി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിര്‍മ്മാതാക്കളുടെ സംഘടനയാണ് തീരുമാനം ...
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ അഭിനേതാവും, ഗായകനുമാണ് ശ്രീനാഥ് ഭാസി. 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം. പിന്നീട് ഉസ്താദ് ഹോട്...
ഒരു മലയാള ചലച്ചിത്ര നടിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. 18-ആം വയസ്സിൽ ഹാപ്പി വെഡ്ഡിംഗ് ആയിരുന്നു ആദ്യ ചിത്രം. 2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി ന...
ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രം ചന്ദ്രോത്സവം 2005-ൽ സിനിമാ പ്രദർശനശാലകളിൽ എത്തി. ദാമർ ഫിലിംസ് പ്രേക്ഷകർക്ക് വ...