പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയില്‍' റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബി...
77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായല്‍ കപാഡി സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ അസ് ലൈറ്റ്....
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് പത്തുവയസുകാരി ദേവനന്ദ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ഗു. ഈ സിനിമയുടെ പ്രമോഷന് പരിപാടികളുടെ ഭാഗമായി ദേവനന്ദ ധാരാള...
മമ്മൂട്ടിയുടെ മാസ് എന്റര്ടെയ്നര് ഇടി പടം 'ടര്‍ബോ' തിയേറ്ററില്‍ വന്‍ കുതിപ്പു തുടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂ...
സിനിമയിലെത്തി 40 വര്‍ഷം പൂര്‍ത്തിയായ നടി മീനയെ ഈ വര്‍ഷം ആദരിച്ചിരുന്നു. ബാലതാരമായി അഭിനയിച്ചു തുടങ്ങി പിന്നീട് നായികയായി വളര്‍ന്ന നടി ഇപ്പോഴും സിനിമയില്‍ സജീവമായി നിലനില്&zwj...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ചിപ്പി. നിര്‍മാതാവ്, സംവിധായകന് എന്നീ നിലകളിലെല്ലാം പ്രശസ്തനായ എം രഞ്ജിത്ത് ആണ് ചിപ്പിയുടെ ജീവിതപാതി. 200...
താന്‍ ആശുപത്രിയിലായി വിവരം പങ്കുവച്ച് സംവിധായകന് ഡോ. ബിജുവിന്റെ പോസ്റ്റ്. മൂന്ന് ബ്ലോക്ക് ഉണ്ടായെന്നും ആശുപത്രിവാസം കഴിഞ്ഞ് ഒന്നര മാസമായി വീട്ടില്‍ വിശ്രമിക്കുകയായി...
കണ്മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിനെതിരെ നിയമനടപടി ആരംഭിച്ച ഇളയരാജയ്ക്ക് മറുപടിയുമായി 'മഞ്ഞുമ്മല്‍ ബോയ്സ്' നിര്‍മാതാക്കള്‍. പാട്ട് ചിത...