സ്‌കൈ ഷെയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചാള്‍സ് ജി തോമസ് കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ...
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടന്‍ മോഹന്‍ലാലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്...
ആര്‍ആര്‍ആര്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുകയാണ് എസ്എസ് രാജമൗലി. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്&zwj...
ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സാധാരണക്കാരുടെ ജീവിതം അ...
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച് ഗംഭീര അഭിപ്രായങ്ങള്‍ കരസ്ഥമാക്കിയ പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' ബോക്‌സ...
സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്‌സിക്ക് നല്ലൊരു പേര് വേണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് പൃഥ്വിരാജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പേര് ...
ഷൂട്ടിങ്ങിനിടെ സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.ലൊക്കേഷന്‍ വീട്ടിലെ ശുചിമുറിയില്‍ നിധീഷ് മുരളിയെയാണ് ആത്മഹത്യ ചെയ്ത നിലയ...
താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ചയായിരുന്നു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. യൂട്യൂബ് ചാനലിലൂടെ അ...